തീരമൈത്രി ഗാര്‍ഡന്‍സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യതൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) ന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം തൈക്കലില്‍ ഹെവന്‍സ് നേഴ്സറി ആന്റ് ഗാര്‍ഡന്‍സ് യൂണിറ്റ് ആരംഭിച്ചു. തീരദേശ മേഖലയില്‍ ബദല്‍ …
തീരമൈത്രി ഗാര്‍ഡന്‍സ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു Read More