ഇന്ത്യന്‍ വനിതകള്‍ക്ക് 39 റണ്‍ ജയം
പല്ലെകലെ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 39 റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ശ്രീലങ്ക 48-ാം ഓവറില്‍ 216 റണ്ണിന് ഓള്‍ഔട്ടായി. ജയത്തോടെ …
ഇന്ത്യന്‍ വനിതകള്‍ക്ക് 39 റണ്‍ ജയം Read More