യുവതികള്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: യുവതികള്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയതിന് തമിഴ്‌നാട്ടില്‍ ഒരാള്‍ അറസ്റ്റില്‍. കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ രണ്ട് മണിപ്പൂരി സ്ത്രീകള്‍ക്കെതിരായി വംശീയ അധിക്ഷേപം നടത്തിയതിന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് അറസ്റ്റ്. ആംബുലന്‍സ് ഡ്രൈവറായ എം വിഘ്നേഷ് (27) ആണ് അറസ്റ്റിലായത്. കോയമ്പത്തൂരിലും തമിഴ്നാട്ടിലും കൊവിഡ് …

യുവതികള്‍ക്കുനേരെ വംശീയ അധിക്ഷേപം നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍ Read More

സ്ത്രീകളുടെയും കുട്ടികളുടെയും ഭീതിയകന്നു; ബ്ലാക്ക്മാനെ നാട്ടുകാര്‍ പിടികൂടി.

തിരുവമ്പാടി: സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തിവന്ന ബ്ലാക്ക്മാന്‍ പിടിയില്‍. നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. തിരുവമ്പാടി കൂമ്പാറയില്‍ ടിപ്പര്‍ ഡ്രൈവറായ മഞ്ചേരി സ്വദേശി പ്രിന്‍സ് റഹ്മാനെയാണ് നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടിയത്. മലയോരമേഖല നീണ്ടനാളായി ഭയപ്പാടിലായിരുന്നു. സ്ത്രീകളെയും കുട്ടികളെയും പേടിപ്പിക്കുന്നതിലായിരുന്നു ബ്ലാക്ക്മാന്‍ ലഹരി കണ്ടെത്തിയിരുന്നത്. …

സ്ത്രീകളുടെയും കുട്ടികളുടെയും ഭീതിയകന്നു; ബ്ലാക്ക്മാനെ നാട്ടുകാര്‍ പിടികൂടി. Read More