ന്യൂഡല്‍ഹി ഫെബ്രുവരി 10: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിശാലബഞ്ചിന്റെ രൂപീകരണം ചട്ടവിരുദ്ധമാണോ എന്നതില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പുനഃപരിശോധന ഹര്‍ജികളില്‍ വിശാല ബഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 5: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ബഞ്ചിന് വിഷയം വിശാലബഞ്ചിന് വിടാമോ എന്നത് പരിശോധിക്കാനാണ് ഇപ്പോള്‍ കോടതിയുടെ തീരുമാനം. സുപ്രീംകോടതി...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 3: ശബരിമല യുവതി പ്രവേശന കേസില്‍ വിശാല ബഞ്ച് വാദം കേള്‍ക്കേണ്ട പരിഗണന വിഷയങ്ങള്‍ക്ക് സുപ്രീംകോടതി ഇന്ന് അന്തിമ രൂപം നല്‍കും. അഭിഭാഷകര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ച ഉപചോദ്യങ്ങളടക്കം ഉള്‍പ്പെടുത്തിയ പരിഗണന...
Read full story
ന്യൂഡല്‍ഹി ജനുവരി 17: ശബരിമല യുവതീപ്രവേശനത്തില്‍ വിശാലബഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങള്‍ ക്രമപ്പെടുത്താനും വാദങ്ങള്‍ തീരുമാനിക്കാനുമായുള്ള അഭിഭാഷകരുടെ യോഗം ഇന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ക്കും. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്, ഇന്ദിര ജയ്സിംഗ്,...
Read full story
ന്യൂഡല്‍ഹി ജനുവരി 13: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹര്‍ജിയും ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച്...
Read full story
ന്യൂഡല്‍ഹി ജനുവരി 13: ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്നങ്ങളാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കുക. മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക്...
Read full story
ന്യൂഡല്‍ഹി ജനുവരി 13: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍ ഇന്ന് വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ വിശാല ബഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 13: ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി. യുവതീപ്രവേശന വിധിയില്‍ വിശാല ബഞ്ച് പരിശോധിക്കുന്നവരെ കാത്തിരിക്കാനും നിര്‍ദ്ദേശം. ശബരിമലയില്‍ യുവതീപ്രവേശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവര്‍ നല്‍കിയ...
Read full story