റിപ്പോര്‍ട്ട്
ഒന്നിലധികം കേന്ദ്രങ്ങളില്‍ ഒരേസമയം പരാതി നല്‍കരുത്: വനിതാ കമ്മീഷന്‍
By ന്യൂസ് ഡെസ്ക്
•
March 11, 2020
കാസർഗോഡ് മാർച്ച് 11: ഒരേ സമയം ഒന്നിലധികം കേന്ദ്രങ്ങളില്‍ പരാതി നല്‍കുന്ന പ്രവണത ശരിയല്ലെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളായ ഡോ ഷാഹിദാ കമാലും ഇ എം രാധയും പറഞ്ഞു .കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു...
Read full story



