സുരക്ഷയുടെ കൂടൊരുക്കി സര്‍ക്കാര്‍; അഭയം തേടിയത് പതിനായിരത്തിലധികം സ്ത്രീകള്‍
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ സുരക്ഷിത താമസം ഒരുക്കുന്നതിന് കേരള സര്‍ക്കാര്‍ ആരംഭിച്ച എന്റെ കൂടില്‍ അഭയം തേടിയത് പതിനായിരത്തിലധികം പേര്‍. തിരുവനന്തപുരത്ത് ഏഴായിരത്തിലധികം പേര്‍ക്കും കോഴിക്കോട് മൂവായിരത്തിലധികം സ്ത്രീകള്‍ക്കുമാണ് എന്റെ കൂട് പദ്ധതി ഇതുവരെ സൗജന്യ താമസം ഒരുക്കിയത്. കോവിഡിന്റെ …
സുരക്ഷയുടെ കൂടൊരുക്കി സര്‍ക്കാര്‍; അഭയം തേടിയത് പതിനായിരത്തിലധികം സ്ത്രീകള്‍ Read More