തെക്കൻ ജർമ്മനിയിലെ ചരിത്രപ്രസിദ്ധമായ ന്യൂഷ്വാൻസ്റ്റീൻ കാസിലിൽ യുവതികൾക്ക് നേരെ ആക്രമണം

ജർമ്മനി: ജർമ്മൻ കാസിലിൽ യുവതികൾക്ക് നേരെ ആക്രമണം. 21 കാരിയായ യുവതിയെ കോട്ടയുടെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ഇവരുടെ സുഹൃത്തായ 22 കാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണവുമായി ബന്ധപ്പെട്ട് മരിയൻബ്രൂക്ക് എന്ന യുഎസ് പൗരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് …

തെക്കൻ ജർമ്മനിയിലെ ചരിത്രപ്രസിദ്ധമായ ന്യൂഷ്വാൻസ്റ്റീൻ കാസിലിൽ യുവതികൾക്ക് നേരെ ആക്രമണം Read More