ഫ്രാന്‍സിലെ സ്‌പൈഡര്‍മാന്‍ അലെന്‍ റോബര്‍ട്ട് പോലീസിന്റെ പിടിയിലായി
പാരിസ്: സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ ലോകത്തിലെ ഏത് ഉയരമുള്ള കെട്ടിടത്തിലും അനായാസം കയറുന്ന ഫ്രാന്‍സിലെ സ്‌പൈഡര്‍മാന്‍ അലെന്‍ റോബര്‍ട്ട് പോലീസിന്റെ പിടിയിലായി. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള സ്‌കൈപകര്‍ ടവറില്‍ വലിഞ്ഞു കയറിയതിനാണ് റോബള്‍ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ അരമണിക്കൂറിനുള്ളില്‍ 154 മീറ്റര്‍ …
ഫ്രാന്‍സിലെ സ്‌പൈഡര്‍മാന്‍ അലെന്‍ റോബര്‍ട്ട് പോലീസിന്റെ പിടിയിലായി Read More