കാല്‍നടയായി അതിര്‍ത്തി കടക്കുന്നവരെ പരിശോധിക്കുന്നതിനുളള നടപടിയില്ല
നെടുംകണ്ടം: നെടുംകണ്ടം മേഖലയിലെ ധാരാളം തോട്ടം തൊഴിലാളികള്‍ യാതൊരു പരിശോധനയും ഇല്ലാതെ അതിര്‍ത്തി കടക്കുന്നതായി ആരോപണം. വാഹനങ്ങളില്‍ എത്തുന്നവരെ പരിശോധിക്കുന്നതിനാലാണ് കാല്‍നടയായി ചെക്ക് പോസ്‌റ്റുകളിലൂടെയല്ലാതെ അതിര്‍ത്തിയിലെ സമാന്തര പാതകളിലൂടെ ഇവരെത്തുന്നത്. അതിര്‍ത്തി പ്രദേശമായ കമ്പംമേട്, കുമളി ചെക്ക്പോസറ്റ് വഴിയാണ് വ്യാപകമായി തൊഴിലാളികള്‍ …
കാല്‍നടയായി അതിര്‍ത്തി കടക്കുന്നവരെ പരിശോധിക്കുന്നതിനുളള നടപടിയില്ല Read More