ക്യാപ്റ്റൻ-മേജർ തർക്കം ഒഴിവാക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഉടലെടുത്ത ക്യാപ്റ്റൻ-മേജർ തർക്കം ഒഴിവാക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം. രാഷ്ട്രീയകാര്യസമിതിയിൽ സംസാരിച്ചവരെല്ലാം വിജയത്തിന്റെ ശോഭകെടുത്തുംവിധമുള്ള തർക്കങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ഊർജം പകരുന്നതാണ് നിലമ്പൂർ ഫലം. ആ അനുകൂല അന്തരീക്ഷം നിലനിർത്തണമെന്നായിരുന്നു പൊതുവികാരം വ്യക്തിയുടെ …
ക്യാപ്റ്റൻ-മേജർ തർക്കം ഒഴിവാക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം Read More