28 ദിവസം കൊണ്ട് 8 ദശലക്ഷം പേർക്ക് ഇന്ത്യ കോവിഡ് വാക്സിൻ ലഭ്യമാക്കി

എട്ട് സംസ്ഥാനങ്ങളിൽ നാല് ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്ക് വീതം വാക്സിനേഷൻ പൂർത്തിയാക്കി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 80 ലക്ഷത്തോളം പേർക്ക് ഇതുവരെ  വാക്സിൻ നൽകി .2021 ഫെബ്രുവരി 13, രാവിലെ 8 വരെയുള്ള കണക്കുകൾ പ്രകാരം  79,67,647 പേർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.ഇതിൽ 5,909,136 …

28 ദിവസം കൊണ്ട് 8 ദശലക്ഷം പേർക്ക് ഇന്ത്യ കോവിഡ് വാക്സിൻ ലഭ്യമാക്കി Read More