അപകീർത്തികരമായ പരാതിനൽകി : അഡ്വ. എം. മുനീറിനെതിരെ കടകംപള്ളി സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ്
തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാതി നല്‍കി വ്യക്തിഹത്യചെയ്യാന്‍ ശ്രമിച്ചെന്ന് കാട്ടി അഡ്വ. എം. മുനീറിനെതിരെ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. 15 ദിവസത്തിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയും ഒരുകോടിരൂപ നഷ്ടരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും അഡ്വ. ശാസ്തമംഗലം …
അപകീർത്തികരമായ പരാതിനൽകി : അഡ്വ. എം. മുനീറിനെതിരെ കടകംപള്ളി സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ് Read More