ഡോണൾഡ് ട്രംപ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്ത് മുകേഷ് അംബാനിയും നിതാ അംബാനിയും

വാഷിംഗ്ടണ്‍: ജനുവരി 19 ഞായറാഴ്ച രാത്രിയില്‍ ട്രംപ് സംഘടിപ്പിച്ച കാന്‍ഡില്‍ ലൈറ്റ് ഡിന്നറില്‍ മുകേഷ് അംബാനിയും നിതാ അംബാനിയും പങ്കെടുത്തു. ട്രംപുമായി വളരെ അടുപ്പമുള്ള ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ 100 പ്രമുഖരാണ് അത്താഴ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടത്.നിയുക്ത വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സുമായും …

ഡോണൾഡ് ട്രംപ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്ത് മുകേഷ് അംബാനിയും നിതാ അംബാനിയും Read More

ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം : വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

പാലക്കാട് : പാലക്കാട് നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ റിമാന്‍ഡിലായ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചിറ്റൂര്‍ പോലീസാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ക്രിസ്മസ് പൂല്‍ക്കൂട് തകര്‍ത്ത സംഭവത്തിലും …

ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം : വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു Read More

ഉത്തർപ്രദേശിൽ മൂന്നു ഖലിസ്ഥാൻ തീവ്രവാദികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു

.പിലിഭിത്: ഉത്തർപ്രദേശിലെ പിലിഭിത്തില്‍ മൂന്നു ഖലിസ്ഥാൻ തീവ്രവാദികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. പഞ്ചാബിലെ ഗുരുദാസ്പുരിലുണ്ടായ ഗ്രനേഡ് ആക്രമണത്തിനു പിന്നില്‍ പ്രവർത്തിച്ചവരാണു കൊല്ലപ്പെട്ട തീവ്രവാദികള്‍. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് (കെസെഡ്‌എഫ്) സംഘടനയില്‍പ്പെട്ട വാരീന്ദർ സിംഗ് (23), ഗുർവിന്ദർ സിംഗ് (25), ജഷാൻപ്രീത് സിംഗ് …

ഉത്തർപ്രദേശിൽ മൂന്നു ഖലിസ്ഥാൻ തീവ്രവാദികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു Read More

കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം : നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചു

കൊച്ചി: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് മണിക്കൂറോളം നീണ്ട പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചു.യുവാവിന്‍റെ മൃതദേഹം സ്ഥലത്തുനിന്നും ആശുപത്രിയിലേക്കു മാറ്റി . ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. നാട്ടുകാരുടെ വിവിധ ആവശ്യങ്ങളില്‍ …

കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം : നാട്ടുകാരുടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചു Read More

വ്യാജ പരിസ്ഥിതി സംഘടനകളുടെയും കേരള വനംവകുപ്പിന്‍റെയും നീക്കം തടയാൻ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി

ഡല്‍ഹി: സിഎച്ച്‌ആർ ഭൂമിയില്‍ കേന്ദ്രസർക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ വ്യാപാരി-കർഷക നേതാക്കള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കണ്ട് നിവേദനം കൈമാറി. വിഷയത്തില്‍ കേന്ദ്രസർക്കാരിന്‍റെ നിലപാട് നിർണായകമാണെന്നും സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ കേന്ദ്രസർക്കാർ …

വ്യാജ പരിസ്ഥിതി സംഘടനകളുടെയും കേരള വനംവകുപ്പിന്‍റെയും നീക്കം തടയാൻ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി Read More

അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു

കാബൂള്‍ ജനുവരി 27: അഫ്ഗാനിസ്ഥാനില്‍ ഘസ്നി പ്രവിശ്യയില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്ന് വീണു. അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. വിമാന ജീവനക്കാരുടേയും യാത്രികരുടെയും എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 83 പേര്‍ …

അഫ്ഗാനിസ്ഥാനില്‍ 83 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു Read More

മഹാരാഷ്ട്രയിലെ സംഭവങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ബാധിക്കില്ലന്ന് ശശീന്ദ്രന്‍

ദുബായ് നവംബര്‍ 23: മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗതമന്ത്രിയുമായ എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജപ്പാനിലേക്കുള്ള യാത്രക്കിടെ ദുബായ് സന്ദര്‍ശനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. …

മഹാരാഷ്ട്രയിലെ സംഭവങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ബാധിക്കില്ലന്ന് ശശീന്ദ്രന്‍ Read More