രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന​വ​ർ പ​രി​പാ​ടി​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഒ​രു ജ​ന​പ്ര​തി​നി​ധി​യെ നി​യ​മ​പ​ര​മാ​യി വേ​ദി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും, …

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി Read More

സംസ്ഥാ​ന​ത്ത് നവംബർ 1 മുതൽ നെ​ല്ലു​സം​ഭ​ര​ണം ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നെ​ല്ലു​സം​ഭ​ര​ണം ഇ​ന്ന് (നവംബർ 1)ആ​രം​ഭി​ക്കും. ര​ണ്ട് മി​ല്ലു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലും തൃ​ശൂ​രി​ലും ഉ​ട​ൻ സം​ഭ​ര​ണം തു​ട​ങ്ങും.മ​റ്റ് മി​ല്ലു​ട​മ​ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ന്നെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ- കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗം ചേ​ർ​ന്ന് സ്ഥി​തി …

സംസ്ഥാ​ന​ത്ത് നവംബർ 1 മുതൽ നെ​ല്ലു​സം​ഭ​ര​ണം ആരംഭിക്കും Read More

ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതായി പരാതി

പള്ളുരുത്തി (കൊച്ചി) | സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതായി പരാതി. പള്ളുരുത്തി നമ്പ്യാപുരം സ്വദേശി അനസിന്റെ മകള്‍ എട്ടാം ക്ലാസ്സുകാരി ഹന ഫാത്വിമയെയാണ് ശിരോവസ്ത്രം ധരിച്ചെത്തിയെന്ന കാരണത്താല്‍ പള്ളുരുത്തി എം എല്‍ എ റോഡിലെ സെന്റ് റീത്താസ് …

ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതായി പരാതി Read More

സഊദി , റിയാദില്‍ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു

റിയാദ് | സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദിയ, റിയാദില്‍ നിന്ന് മോസ്‌കോയിലേക്കുള്ള ആദ്യത്തെ നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു, സഊദി ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക-സാമ്പത്തിക-നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ …

സഊദി , റിയാദില്‍ നിന്ന് മോസ്‌കോയിലേക്ക് നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു Read More

എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച ന്യൂയോർക്കിൽ

ന്യൂയോർക്ക് | യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ അധിക താരിഫ് ചുമത്തിയതിന് ശേഷം ആദ്യമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. 80-ാമത് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ (യുഎൻജിഎ) …

എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച ന്യൂയോർക്കിൽ Read More

കുട്ടികളോടൊപ്പം കളിച്ചും മിഠായി വിതരണം ചെയ്തും പ്രിയങ്ക : ഒടുവിൽ കുട്ടികൾക്കിഷ്ടപ്പെട്ട കളിപ്പാട്ടവും വാങ്ങിനൽകി

സുൽത്താൻ ബത്തേരി: കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങാൻ കടയിൽ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി എംപി. അങ്കണവാടിയുടെ ഉദ്‌ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചു. ഓരോ കുട്ടിയും അവരുടെ ഇഷ്ടം പറഞ്ഞതൊക്കെ ഓരോരുത്തരുടെ പേരും അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടവും കുറിച്ചു …

കുട്ടികളോടൊപ്പം കളിച്ചും മിഠായി വിതരണം ചെയ്തും പ്രിയങ്ക : ഒടുവിൽ കുട്ടികൾക്കിഷ്ടപ്പെട്ട കളിപ്പാട്ടവും വാങ്ങിനൽകി Read More

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ | ഉഭയകക്ഷി ബന്ധം അസുഖകരമായി തുടരവെ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ട്രംപ് തന്റെ സമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ പറയുന്നു …

ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് Read More

നിലപാടുകള്‍ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം | വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ ഉണ്ടതിനെ വിമര്‍ശിച്ച കെ സുധാകരനു മറുപടിയുമായി യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം …

നിലപാടുകള്‍ സ്വീകരിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതെന്ന് വി ഡി സതീശന്‍ Read More

ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍, ട്രാക്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് മരണം, 45 പേര്‍ക്ക് പരുക്ക്

ലക്‌നോ| ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍ ട്രാക്ടറുമായി കൂട്ടിയിടിച്ചു അപകടം. അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റു. കസ്‌കഞ്ചില്‍ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുകയായിരുന്നു തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ എത്തിയ കണ്ടെയ്‌നര്‍ ട്രാക്ടറിലേക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് …

ഉത്തര്‍പ്രദേശില്‍ കണ്ടെയ്‌നര്‍, ട്രാക്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് മരണം, 45 പേര്‍ക്ക് പരുക്ക് Read More

വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയിൽ നാളെയും വാദം തുടരും

കൊച്ചി | യുവഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും.ജാമ്യാപേക്ഷയില്‍ പരാതിക്കാരി കൂടി കക്ഷിചേര്‍ന്നതോടെ, വേടനെതിരേ കൂടുതല്‍രേഖകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചു. പരാതിക്കാരിയുമായുള്ള ബന്ധമോ …

വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയിൽ നാളെയും വാദം തുടരും Read More