കാട്ടുരുചിയുമായി അച്ചൻകോവിൽ കാട്ടുതേൻ

തിരുവനന്തപുരം: അച്ചൻകോവിൽ വനാന്തരങ്ങളിൽ കാണപ്പെടുന്ന ഔഷധമൂല്യമുളളതുൾപ്പെടെയുള്ള കാട്ടുചെടികളുടെയും വൻവൃക്ഷങ്ങളുടെയും പുഷ്പങ്ങളിൽ നിന്ന് കാട്ടുതേനീച്ചകൾ ശേഖരിച്ച തേനിന്റെ രുചി ഇനി നാട്ടിലുള്ള വർക്കുമറിയാം. ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തെ ആദിവാസി മേഖലയിൽ നിന്നും വനം വന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതികൾ ശേഖരിച്ച തേൻ …

കാട്ടുരുചിയുമായി അച്ചൻകോവിൽ കാട്ടുതേൻ Read More