സവാള ലോഡുമായി ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി
എറണാകുളം: എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി വന്ന ലോറിഡ്രൈവറെ കാണാനില്ലെന്ന് പരാതി. അലിമുഹമ്മദ് എന്ന വ്യാപാരിയാണ് 22 ലക്ഷം രൂപവിലവരുന്ന ലോഡ് നഷ്ട്പപെട്ടതായി എര്‍ണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച …
സവാള ലോഡുമായി ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി Read More