
തിരുവനന്തപുരം | മസ്റ്ററിംഗിന് സഹകരിക്കാത്ത തരത്തില്‍ മാനസിക വൈകല്യങ്ങളുള്ളവര്‍ക്ക് തടസ്സമില്ലാതെ പെന്‍ഷന്‍ ലഭിക്കുന്നതിന് മാനുഷിക പരിഗണന നല്‍കി പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്....
