എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം/കോട്ടയം | തിരുവനന്തപുരം കഴക്കൂട്ടത്ത് 14 ഗ്രാം എം ഡി എം എയുമായി യുവാക്കൾ പിടിയിലായി.. സംഭവത്തില്‍ നെയ്യാര്‍ ഡാം സ്വദേശി ദീപക്, കള്ളിക്കാട് സ്വദേശി അച്ചു എന്നിവരെ കസ്റ്റഡിയിലെടുത്തു അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് എം ഡി എം എ കണ്ടെടുത്തത്. …

എം ഡി എം എയുമായി യുവാക്കൾ അറസ്റ്റിൽ Read More