തദ്ദേശ തിരഞ്ഞെടുപ്പില്‍ കന്നിവോട്ടിനൊരുങ്ങുന്ന 57 കാരന് രമേശ് പി.പണിക്കര്‍
ചെങ്ങന്നൂര്‍: മാന്നാര്‍ കുട്ടമ്പേരൂര്‍ ചക്കനാട്ട് നീലാംബരിയില്‍ രമേശ് പി പണിക്കര്‍ 57-ാം വയസില്‍ തന്റെ കന്നിവോട്ടിനൊരുങ്ങുകയാണ്. 19ാം വയസില്‍ ജോലിതേടി മുംബെയിലും തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്ത് 57ാം വയസില്‍ നാട്ടില്‍ തിരിച്ചെത്തിയശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്. രണ്ടുവര്‍ഷം …
തദ്ദേശ തിരഞ്ഞെടുപ്പില്‍ കന്നിവോട്ടിനൊരുങ്ങുന്ന 57 കാരന് രമേശ് പി.പണിക്കര്‍ Read More