പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയായി സമ്മേളന വേദിയിലേയ്ക്ക്
തൃശൂര്‍ | തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നവാഹനത്തില്‍ റോഡ്‌ഷോയായി സ്വരാജ് റൗണ്ടിലെ സമ്മേളനവേദിയിലേക്ക് . ഹെലികോപ്റ്ററില്‍ കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങിയ മോദി എന്‍ഡിഎ സ്ഥാനാര്‍ഥികളായ സി സി മുകുന്ദന്‍, പത്മജ വേണുഗോപാല്‍, കെ കെ അനീഷ്‌കുമാര്‍ …
പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയായി സമ്മേളന വേദിയിലേയ്ക്ക് Read More