മും​ബൈ: മ​ഹാ​രാ​ഷ്ട​യി​ൽ ആ​ൾ​ദൈ​വ​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വി​ഐ​പി ജ്യോ​ത്സ്യ​ൻ നാ​സി​ക് സ്വ​ദേ​ശി അ​ശോ​ക് ഖ​രാ​ത്തി (67) യെ ക​ഴി​ഞ്ഞ 19ന് ​അ​റ​സ്റ്റ് ചെ​യ്ത​തിരുന്നു. ഹി​പ്നോ​ട്ടി​സ​മെ​ന്ന് പ​റ​ഞ്ഞ ല​ഹ​രി മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന 35കാ​രി​യു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്....
തൃശൂര്‍ | തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നവാഹനത്തില്‍ റോഡ്‌ഷോയായി സ്വരാജ് റൗണ്ടിലെ സമ്മേളനവേദിയിലേക്ക് . ഹെലികോപ്റ്ററില്‍ കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങിയ മോദി എന്‍ഡിഎ സ്ഥാനാര്‍ഥികളായ സി സി മുകുന്ദന്‍,...
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്. ഓ​ഫീ​സി​ലെ​ത്തി​യാ​ണ് വി.​വി. രാ​ജേ​ഷും ഡ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാ​നാ​ഥും മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്. വി.​വി.​രാ​ജേ​ഷ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ല്ല...