വടക്കഞ്ചേരിയില്‍ തീറ്റപ്പുല്‍ കൃഷി വ്യാപകമാകുന്നു

വടക്കഞ്ചേരി: റബര്‍കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍ തീറ്റപ്പുല്‍ കൃഷിയിലേക്ക് കടക്കുന്നു. ഫാമുകളിലേക്ക് വലിയതോതില്‍ ഇത്തരം പുല്ലിന് ഡിമാന്റ് വരുന്നതാണ് പലരും റബര്‍ ഉപേക്ഷിച്ച് തീറ്റപ്പുല്‍ കൃഷിയിലേക്ക് കടക്കാന്‍ കാരണം. ചിറ്റടിയില്‍ പിജെയുടെ തോട്ടത്തിലും റബറിനെ പിന്തളളി പുല്‍കൃഷി സ്ഥാനം പിടിച്ചു. സ്വന്തമായി ഫാം …

വടക്കഞ്ചേരിയില്‍ തീറ്റപ്പുല്‍ കൃഷി വ്യാപകമാകുന്നു Read More