റിപ്പോര്‍ട്ട്

വടക്കഞ്ചേരിയില്‍ തീറ്റപ്പുല്‍ കൃഷി വ്യാപകമാകുന്നു

By ന്യൂസ് ഡെസ്ക് March 20, 2021
വടക്കഞ്ചേരി: റബര്‍കൃഷി ഉപേക്ഷിച്ച് കര്‍ഷകര്‍ തീറ്റപ്പുല്‍ കൃഷിയിലേക്ക് കടക്കുന്നു. ഫാമുകളിലേക്ക് വലിയതോതില്‍ ഇത്തരം പുല്ലിന് ഡിമാന്റ് വരുന്നതാണ് പലരും റബര്‍ ഉപേക്ഷിച്ച് തീറ്റപ്പുല്‍ കൃഷിയിലേക്ക് കടക്കാന്‍ കാരണം. ചിറ്റടിയില്‍ പിജെയുടെ തോട്ടത്തിലും റബറിനെ പിന്തളളി...
Read full story