ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നു പേരെ ട്രാക്ടര്‍ ഇടിച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഭൂമി തർക്കത്തെ തുടർന്ന് മധ്യപ്രദേശില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ ട്രാക്ടര്‍ ഇടിച്ച് കൊലപ്പെടുത്തി. ഹോഷങ്കാബാദിലെ സിയോണി മാല്‍വ തെഹ്സിലിലാണ് സംഭവം. 35 കാരനായ രാജേന്ദ്ര യദുവംശി, 32 വയസായ കുന്‍വര്‍ യദുവംശി, 11 വയസായ കുട്ടി എന്നിവരാണ് മരിച്ചത്. …
ഭൂമി തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നു പേരെ ട്രാക്ടര്‍ ഇടിച്ച് കൊലപ്പെടുത്തി Read More