ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുന്നു

തിരുവനന്തപുരം: ഇടുക്കി ജില്ലയില്ലെ റവന്യൂ ഓഫീസുകളില്‍ കാലപഴക്കം കൊണ്ട് ജീര്‍ണ്ണിച്ചുപോയിട്ടുളളതും, കണ്ടെത്താനാവാത്തതും, ഫയലുകളിലെ പ്രസക്തമായ രേഖകള്‍ നഷ്ടപ്പെട്ടുപോയിട്ടുളളതുമായ ഭൂപതിവ് ഫയലുകള്‍ നിരവധിയുണ്ടെന്നും അത്തരം കേസുകളില്‍ പെട്ട ഭൂമികള്‍ക്ക് പട്ടയ പകര്‍പ്പ് നല്‍കുക റീ സര്‍വ്വേ നിജസ്ഥിതി പരിശോധന തുടങ്ങിയ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് …

ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുന്നു Read More