കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് സമര പ്രഖ്യാപനം
തിരുവനന്തപുരം | കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് നിയമസഭയ്ക്കു മുമ്പില്‍ സത്യഗ്രഹ സമരപ്രഖ്യാപനം, പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമരം പ്രഖ്യാപിച്ചത്. എം എല്‍ എമാരായ സനീഷ് കുമാറും എ കെ എം അഷ്റഫുമാണ് …
കസ്റ്റഡി മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് സമര പ്രഖ്യാപനം Read More