ശബരിമല സ്വര്‍ണക്കൊള്ള : അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കും
തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കും. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം തേടാനാണ് മൊഴിയെടുക്കുന്നത്. പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുമായുള്ള പോറ്റിയുടെ കൂടിക്കാഴ്ചയിലും അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു. …
ശബരിമല സ്വര്‍ണക്കൊള്ള : അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കും Read More