വില്‍ സ്മിത്തിന് പത്ത് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഓസ്‌കര്‍ അക്കാദമി
വാഷിങ്ടണ്‍: ഹോളിവുഡ് താരവും ഈ വര്‍ഷത്തെ ഓസ്‌കര്‍ ജേതാവുമായ വില്‍ സ്മിത്തിന് പത്ത് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഓസ്‌കര്‍ അക്കാദമി. പത്ത് വര്‍ഷം ഓസ്‌കര്‍ അടക്കമുള്ള അക്കാദമിയുടെ ഒരു പരിപാടിയിലും സ്മിത്തിന് നേരിട്ടോ അല്ലാതെയോ പങ്കെടുക്കാനാകില്ല. രണ്ടാഴ്ച മുന്‍പ് നടന്ന ഓസ്‌കര്‍ പുരസ്‌കാര …
വില്‍ സ്മിത്തിന് പത്ത് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഓസ്‌കര്‍ അക്കാദമി Read More