കാടിറങ്ങുന്ന ആനകള്‍ ജനജീവിതത്തിന് വെല്ലുവിളിയാകുന്നു
കല്‍പ്പറ്റ: വയനാട്ടിലെ വനയോര ഗ്രാമങ്ങളിലെ ജീവിതം വെല്ലുവിളിയായി മാറുന്നു. കോവിഡിനൊപ്പം വന്യമൃഗങ്ങളും ജീവന് ഭീഷണിയായി മാറിയിരിക്കുന്നു. ചക്കപ്പഴം തേടിയെത്തുന്ന ആനകളാണ് നാടിന് ഭീഷണിയായി തീരുന്നത്. ചക്കപ്പഴത്തിന്റെ കാലത്താണ് ആനകള്‍ കൂടുതലായും നാട്ടിലിറങ്ങുന്നത്. ഏറ്റവും ഒടുവില്‍ 29.4 2021 ലാണ് നാട്ടിലിറങ്ങിയ ഒറ്റയാന്‍ …
കാടിറങ്ങുന്ന ആനകള്‍ ജനജീവിതത്തിന് വെല്ലുവിളിയാകുന്നു Read More