കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പീഡിപ്പിക്കുന്നു; കസ്റ്റഡിയിലെടുത്ത യുവാവിന്റെ മാതാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു

പത്തനാപുരം: കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പീഡിപ്പിക്കുന്നുവെന്ന് പരാതികള്‍ ഉയരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുന്ന നിരപരാധികളെ ഭീകരമായി മര്‍ദിക്കുന്നുവെന്ന പരാതിയും ഒപ്പം ഉയരുകയാണ്. ഇതിനിടെ ആരോപണവിധേയനായ യുവാവിന്റെ മാതാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പന്നിപ്പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ …

കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പീഡിപ്പിക്കുന്നു; കസ്റ്റഡിയിലെടുത്ത യുവാവിന്റെ മാതാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു Read More

കേരളത്തില്‍ ആനകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് സെന്‍സസ് വിവരം

തിരുവനന്തപുരം: കേരളത്തില്‍ ആനകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് സെന്‍സസ് കണക്കുകള്‍. 1993ലെ ആന സെന്‍സസ് പ്രകാരം കേരളത്തില്‍ 4286 കാട്ടാനകളാണ് ഉണ്ടായിരുന്നത്. 2017ലെ കണക്കുപ്രകാരം ഇത് 5706 ആയി വര്‍ധിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആകെ ചരിഞ്ഞത് 836 കാട്ടാനകള്‍ മാത്രമാണ്. …

കേരളത്തില്‍ ആനകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് സെന്‍സസ് വിവരം Read More

മേനക ഗാന്ധിക്കെതിരേ പരാതിപ്രളയം, മലപ്പുറം പൊലീസ് കേസെടുത്തു; വര്‍ഗീയ പ്രീണനമെന്ന് ബിജെപി പ്രസിഡണ്ട് കെ സുരേന്ദ്രന്‍

മലപ്പുറം: കാട്ടാനയുടെ കൊലയുമായി ബന്ധപ്പെട്ട് മലപ്പുറത്തിനെതിരേ വിദ്വേഷപരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മേനകാ ഗാന്ധിക്കെതിരേ പരാതിപ്രളയം. സംഭവത്തില്‍ ആറോളം പരാതികളാണ് മേനകാ ഗാന്ധിക്കെതിരേ ലഭിച്ചതെന്ന് മലപ്പുറം എസ് പി അറിയിച്ചു. ആന ചരിഞ്ഞ സംഭവത്തിന്റെ പേരിലുള്ള എല്ലാ പരാതികളും ഒരേ സ്വഭാവത്തിലുള്ളതായതിനാല്‍ ഒറ്റ …

മേനക ഗാന്ധിക്കെതിരേ പരാതിപ്രളയം, മലപ്പുറം പൊലീസ് കേസെടുത്തു; വര്‍ഗീയ പ്രീണനമെന്ന് ബിജെപി പ്രസിഡണ്ട് കെ സുരേന്ദ്രന്‍ Read More

പൈനാപ്പിളില്‍ പടക്കംവച്ച് ആനയെ കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

പാലക്കാട്: അമ്പലപ്പാറ വനമേഖലയില്‍ കാട്ടാനയെ പൈനാപ്പിളില്‍ വന്‍ സ്ഫോടനശേഷിയുള്ള പടക്കംവച്ച് കൊന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ തോട്ടം തൊഴിലാളികളായ മൂന്നു പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ അറസ്റ്റില്‍. മലപ്പുറം ഓടക്കാലി സ്വദേശി …

പൈനാപ്പിളില്‍ പടക്കംവച്ച് ആനയെ കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. Read More

രാപകല്‍ മൂന്നാര്‍ ടൗണ്‍ കൈയടക്കി കാട്ടുകൊമ്പന്മാര്‍

മൂന്നാര്‍: രാപകല്‍ മൂന്നാര്‍ ടൗണ്‍ കൈയടക്കി കാട്ടുകൊമ്പന്മാര്‍. കഴിഞ്ഞ ദിവസം പഴയമൂന്നാറിലെ മൂലക്കടയിലെത്തിയ കാട്ടാനകള്‍ മണിക്കൂറുകളോളം വിളയാട്ടം നടത്തി. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ സന്ധ്യ മയങ്ങുമ്പോള്‍ത്തന്നെ ശാന്തമാകുന്ന ജനവാസകേന്ദ്രങ്ങളില്‍ കാട്ടാനകള്‍ തേര്‍വാഴ്ച നടത്തുകയാണ്. കഴിഞ്ഞ ദിവസം വീടിന്റെ മുറ്റത്തു നട്ടുപിടിപ്പിച്ച വള്ളിച്ചെടികളും പഴവര്‍ഗ …

രാപകല്‍ മൂന്നാര്‍ ടൗണ്‍ കൈയടക്കി കാട്ടുകൊമ്പന്മാര്‍ Read More