പ്ര​​​തി​​​രോ​​​ധ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തി കാട്ടാനകൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ

കേ​​​ള​​​കം (ക​​ണ്ണൂ​​ർ): കേ​​​ള​​​കം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ന​​​രി​​​ക്ക​​​ട​​​വി​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് കാ​​​ട്ടാ​​​ന​​​ക​​​ൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ​​​ത്തി. മാർച്ച് 26 വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് കാ​​​ട്ടാ​​​ന​​​ക​​​ൾ ത​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ നി​​​ർ​​​മി​​​ച്ച മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ട​​​ന്നു വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.ഇ​​​തി​​​നു പി​​​ന്നാ​​​ലെ വ്യാഴാഴ്ചത്തന്നെ പ​​​ഞ്ചാ​​​യ​​​ത്ത​​​ധി​​​കൃ​​​ത​​​രും വ​​​നം​​​വ​​​കു​​​പ്പും …

പ്ര​​​തി​​​രോ​​​ധ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തി കാട്ടാനകൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ Read More

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹ്റൈ​ച്ചി​ൽ ക​തി​ർ​നി​യ​ഘ​ട്ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് സ​മീ​പം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു. ഭ​വാ​നി​പൂ​ർ സ്വ​ദേ​ശി​നി കു​ൻ​വാ​രി​യ (80) ആ​ണ് മ​രി​ച്ച​ത്. വ​ന​മേ​ഖ​ന​യു​ടെ അ​തി​ർ​ത്തി​യി​ൽ ആ​ടു​ക​ളെ മേ​യ്ക്കാ​ൻ പോ​യ​താ​യി​രു​ന്നു കു​ൻ​വാ​രി​യ. ഇ​തി​നി​ടെ കൂ​ട്ട​ത്തി​ൽ നി​ന്ന് പോ​യ ചി​ല ആ​ടു​ക​ളെ തി​രി​കെ …

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു Read More

വയനാട്ടിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം

കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഭീതിപരത്തിയ താത്തൂര്‍ ടസ്കര്‍ വണ്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് മാർച്ച് 22 ഞായറാഴ്ച പുലര്‍ച്ചെ മയക്കുവെടി വച്ചെങ്കിലും കൃത്യമായിരുന്നില്ല. ഇതേത്തുടർന്ന് ഇന്നത്തെ ദൗത്യം …

വയനാട്ടിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം Read More

കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

തൃശൂര്‍| തൃശൂര്‍ ചിമ്മിനി ഉള്‍ക്കാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാര്‍ (42) ആണ് മരിച്ചത്. മാര്‌‍ച്ച് 12 വ്യാഴാഴ്ച രാവിലെ വിറകുതോട് ഭാഗത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഫയര്‍ലൈന്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം …

കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു Read More

കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടസംഭവം : മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കാ​​​തെ നാട്ടുകരുടെ സ​​​മ​​​രം

ഗൂ​​​ഡ​​​ല്ലൂ​​​ർ: കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് നാ​​​ട്ടു​​​കാ​​​ർ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കാ​​​തെ സ​​​മ​​​രം ന​​​ട​​​ത്തി. സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. കാ​​​ര​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​വി (59), അ​​​പ്പി എ​​​ന്ന ലിം​​​ഗ​​​രാ​​​ജ് (62) എ​​​ന്നി​​​വ​​​രുടെ മൃതദേഹങ്ങളാണ് നാട്ടുകാർ തടഞ്ഞുവച്ചത്. കാ​​​ട്ടാ​​​നശ​​​ല്യ​​​ത്തി​​​ന് …

കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടസംഭവം : മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കാ​​​തെ നാട്ടുകരുടെ സ​​​മ​​​രം Read More

കു​ള​ത്തൂ​പ്പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ൽ കഴിഞ്ഞ രാ​ത്രി 11 മണിയോടെ കാ​ട്ടാ​ന ആ​ക്ര​മ​ണം. ആക്രമണത്തിൽ ഡാ​ലി​ക​രി​ക്കം സ്വ​ദേ​ശി പ്ര​കാ​ശി​ന് പ​രി​ക്കേ​റ്റു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ്ര​കാ​ശ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ര​കാ​ശി​നെ തു​മ്പി​കൈ കൊ​ണ്ട് ചു​റ്റി​യ ശേ​ഷം തോ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. മേഖലയിൽ കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ൾ …

കു​ള​ത്തൂ​പ്പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം Read More

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് മരിച്ചു

തൃശൂര്‍| കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് സുന്ദരന്‍(50) മരിച്ചു. പരുക്കേറ്റ സുന്ദരനെ ഉടന്‍ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. രാത്രി …

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി യുവാവ് മരിച്ചു Read More

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

കണ്ണൂർ | ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന സോമന്റെ മകൻ അനീഷ് (40) ആണ് മരിച്ചത്. ഫെബ്രുവരി 27 വെളളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വീടിന് പുറത്തേക്ക് ഇറങ്ങിയ സമയത്താണ് മുറ്റത്തുണ്ടായിരുന്ന …

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു Read More

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

ചെന്നൈ: സത്യമംഗലം കടുവാസംരക്ഷണ കേന്ദ്രത്തിലെ ഗെർമലം വനസംരക്ഷണ കേന്ദ്രത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. കടുപസുവൻമലം സ്വദേശി കെ. മാതേവസ്വാമി (65) ആണ് കൊല്ലപ്പെട്ടത്. വനമേഖലയ്ക്കടുത്ത് സ്വന്തമായി കൃഷിഭൂമിയുള്ള ഇദ്ദേഹം രാത്രിയിൽ വിളകൾക്ക് കാവൽ നിൽക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. …

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു Read More

തൃശൂര്‍ പീച്ചിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ | കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. ഫെബ്രുവരി 3 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പീച്ചിയില്‍ വനത്തില്‍വച്ചുണ്ടായ സംഭവത്തില്‍ മയിലാടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു സംഭവം സമയം ഷിബുവിനൊപ്പം നാല് പേരുണ്ടായിരുന്നു. …

തൃശൂര്‍ പീച്ചിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം Read More