പുറത്തൂര്‍,ചമ്രവട്ടം പ്രദേശങ്ങളില്‍ കാട്ടുപന്നി ആക്രമണം

തിരൂർ:പുറത്തൂര്‍,ചമ്രവട്ടം പ്രദേശങ്ങളില്‍ നടന്ന കാട്ടുപന്നി ആക്രമണത്തില്‍ വയോധികനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി വളവത്ത് കമ്മു(73),ചമ്രവട്ടം സ്വദേശി മാടമ്പത്തുപറമ്പ് മണി (58),കാലടി സ്വദേശി മുഹമ്മദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഏപ്രിൽ 3 വ്യാഴാഴ്ച രാവിലെ 8.30 ടെയാണ് കമ്മുവിനെ …

പുറത്തൂര്‍,ചമ്രവട്ടം പ്രദേശങ്ങളില്‍ കാട്ടുപന്നി ആക്രമണം Read More

വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്കുളള പ്രത്യേക നഷ്ടപരിഹാരം പ്രഖ്യാപനങ്ങളിലും പേപ്പറുകളിലും മാത്രം

കോഴിക്കോട്: സംസ്ഥാനത്ത് വന്യമൃഗാക്രമണങ്ങൾക്ക് ഇരയാകുന്നവർ നഷ്ടപരിഹാരം ലഭിക്കാനായി വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച കൂരാച്ചുണ്ടിലെ റഷീദിന്റെ കുടുംബം, മന്ത്രി ഉറപ്പ് നൽകിയ നഷ്ടപരിഹാരം കിട്ടാൻ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ചുണ്ടായ അപകടത്തിലാണ് കോഴിക്കോട് കൂരാച്ചുണ്ടിലെ റഷീദ് മരിച്ചത്. …

വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്കുളള പ്രത്യേക നഷ്ടപരിഹാരം പ്രഖ്യാപനങ്ങളിലും പേപ്പറുകളിലും മാത്രം Read More

പന്നിയെ തുരത്താന്‍ മരുന്നുതളിച്ചു: സമീപവാസികള്‍ക്ക്‌ ദേഹാസ്വാസ്ഥ്യം

പെരിങ്ങാട്‌: പന്നിയെ തുരത്താനായി കൃഷിയിടത്ത്‌ തളിച്ച ഗ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച്‌ ശ്വാസം മുട്ടലും ഛര്‍ദ്ദിയും അനുഭവപെട്ടതിനെ തുടര്‍ന്ന്‌ 5 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തെന്നാംപറമ്പ്‌ മാവിള കിഴക്കതില്‍ സജീവ്‌, അമ്പാടിയില്‍ രാജേഷ്‌ ,മാവിള കിഴക്കതില്‍ സന്തോഷ്‌, മാവിള താഴേതില്‍ അഭിലാഷ്‌, മാവിള കിഴക്കതില്‍ …

പന്നിയെ തുരത്താന്‍ മരുന്നുതളിച്ചു: സമീപവാസികള്‍ക്ക്‌ ദേഹാസ്വാസ്ഥ്യം Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കിളിമാനൂ‍ർ സ്വദേശി 64കാരനായ ചന്ദ്രശേഖരപിള്ളയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. മഞ്ഞപ്പാറയ്ക്കു സമീപത്തെ തോട്ടിൽ കാൽ കഴുകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ ചന്ദ്രശേഖരപിള്ളയെ …

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു Read More

കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു: കർഷകർക്ക് എംഎസിടി മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി.

കോഴിക്കോട്: കാട്ടുപന്നി കൂട്ടം റോഡിന് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ് (46) ആണ് മരിച്ചത്. പന്നികൾ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷ റോഡിൽ നിന്ന് മൂന്ന് മീറ്റർ താഴ്ചയിലേക്ക് …

കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു: കർഷകർക്ക് എംഎസിടി മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി. Read More

കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

കൊല്ലം: കൊല്ലം തെന്മലയിൽ ∙ ഇരുചക്രവാഹന യാത്രികനെ കാട്ടുപന്നി കൂട്ടം ഇടിച്ചിട്ടു. ഗുരുതരമായി പരുക്കേറ്റ ആര്യങ്കാവ് ആനച്ചാടി സ്വദേശി അശോകനെ(43) പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 നവംബർ 21 ഞായറാഴ്ച സന്ധ്യയ്ക്ക് 6 ന് കഴുതുരുട്ടി – തകരപ്പുര പാതയിൽ …

കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പട്ടാപ്പകൽ വീട്ടിലേക്ക് ഓടിക്കയറിയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാർക്കാടിനടുത്തെ കണ്ടമംഗലത്താണ് സംഭവം. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 2021 നവംബർ 18 വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കണ്ടമംഗലത്തെ ചിന്നമ്മയുടെ വീട്ടിലേക്കാണ് ആദ്യം …

കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക് Read More

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

നെന്മാറ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ഓലിപ്പാറ കണിക്കുന്നേല്‍ മാണി (75) ആണ്‌ കൊല്ലപ്പെട്ടത്‌ . ടാപ്പിംഗ്‌ നടത്തികൊണ്ടിരിക്കെയായിരുന്നു ആക്രമണം. അയിലൂര്‍ ഓലിപ്പാറക്കടുത്ത മംഗലംഡാം വില്ലേജില്‍ പെട്ട ആനപ്പാടിയില്‍ 2021 നവംബര്‍ 11 രാവിലെ 9.30 ഓടെയാണ്‌ സംഭവം. നെഞ്ചിലും …

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു Read More

വോട്ടുചെയ്യാനെത്തിയവര്‍ക്കുനേരെ കാട്ടുപന്നിയാക്രമണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: വോട്ടുരേഖപ്പെടുത്താനെത്തിയവര്‍ക്കുനേരെ ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് 156-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വോട്ടുചെയ്യാനെത്തിയവര്‍ക്കുനേരെ കാട്ടുപന്നിയാക്രമണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു Read More

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കാട്ടുപന്നി ആക്രമണം , അഞ്ചുപേര്‍ക്ക പരിക്ക്

കൂടല്‍: കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നടന്ന കാട്ടുപന്നി ആക്രണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കുപറ്റി. 25/03/21 ബുധനാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. മുറിഞ്ഞകല്‍ ആനക്കുളം ഗുരുദേവ ക്ഷേത്രമുറ്റത്ത് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കെ പുനലൂര്‍ മുവാറ്റുപുഴ റോഡ് കുറുകെ കടന്നെത്തിയ കാട്ടുപന്നി കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തംഗം ആശാ …

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ കാട്ടുപന്നി ആക്രമണം , അഞ്ചുപേര്‍ക്ക പരിക്ക് Read More