തിരൂർ:പുറത്തൂര്‍,ചമ്രവട്ടം പ്രദേശങ്ങളില്‍ നടന്ന കാട്ടുപന്നി ആക്രമണത്തില്‍ വയോധികനടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുട്ടനൂര്‍ ഉണ്ടപ്പടി സ്വദേശി വളവത്ത് കമ്മു(73),ചമ്രവട്ടം സ്വദേശി മാടമ്പത്തുപറമ്പ് മണി (58),കാലടി സ്വദേശി മുഹമ്മദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഏപ്രിൽ 3...
Read full story
കോഴിക്കോട്: സംസ്ഥാനത്ത് വന്യമൃഗാക്രമണങ്ങൾക്ക് ഇരയാകുന്നവർ നഷ്ടപരിഹാരം ലഭിക്കാനായി വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച കൂരാച്ചുണ്ടിലെ റഷീദിന്റെ കുടുംബം, മന്ത്രി ഉറപ്പ് നൽകിയ നഷ്ടപരിഹാരം കിട്ടാൻ ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ചുണ്ടായ...
Read full story
പെരിങ്ങാട്‌: പന്നിയെ തുരത്താനായി കൃഷിയിടത്ത്‌ തളിച്ച ഗ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച്‌ ശ്വാസം മുട്ടലും ഛര്‍ദ്ദിയും അനുഭവപെട്ടതിനെ തുടര്‍ന്ന്‌ 5 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തെന്നാംപറമ്പ്‌ മാവിള കിഴക്കതില്‍ സജീവ്‌, അമ്പാടിയില്‍ രാജേഷ്‌ ,മാവിള കിഴക്കതില്‍ സന്തോഷ്‌,...
Read full story
റിപ്പോര്‍ട്ട്

കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു

By ന്യൂസ് ഡെസ്ക് January 7, 2022
തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കിളിമാനൂ‍ർ സ്വദേശി 64കാരനായ ചന്ദ്രശേഖരപിള്ളയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. മഞ്ഞപ്പാറയ്ക്കു സമീപത്തെ തോട്ടിൽ കാൽ കഴുകുന്നതിനിടെയാണ് കാട്ടുപന്നി...
Read full story
കോഴിക്കോട്: കാട്ടുപന്നി കൂട്ടം റോഡിന് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ് (46) ആണ് മരിച്ചത്. പന്നികൾ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷ...
Read full story
കൊല്ലം: കൊല്ലം തെന്മലയിൽ ∙ ഇരുചക്രവാഹന യാത്രികനെ കാട്ടുപന്നി കൂട്ടം ഇടിച്ചിട്ടു. ഗുരുതരമായി പരുക്കേറ്റ ആര്യങ്കാവ് ആനച്ചാടി സ്വദേശി അശോകനെ(43) പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 നവംബർ 21 ഞായറാഴ്ച സന്ധ്യയ്ക്ക് 6...
Read full story
റിപ്പോര്‍ട്ട്

കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് November 19, 2021
പാലക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പട്ടാപ്പകൽ വീട്ടിലേക്ക് ഓടിക്കയറിയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാർക്കാടിനടുത്തെ കണ്ടമംഗലത്താണ് സംഭവം. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 2021 നവംബർ 18 വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു...
Read full story
റിപ്പോര്‍ട്ട്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് November 12, 2021
നെന്മാറ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ഓലിപ്പാറ കണിക്കുന്നേല്‍ മാണി (75) ആണ്‌ കൊല്ലപ്പെട്ടത്‌ . ടാപ്പിംഗ്‌ നടത്തികൊണ്ടിരിക്കെയായിരുന്നു ആക്രമണം. അയിലൂര്‍ ഓലിപ്പാറക്കടുത്ത മംഗലംഡാം വില്ലേജില്‍ പെട്ട ആനപ്പാടിയില്‍ 2021 നവംബര്‍ 11...
Read full story
കോഴിക്കോട്: വോട്ടുരേഖപ്പെടുത്താനെത്തിയവര്‍ക്കുനേരെ ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് 156-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read full story
കൂടല്‍: കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നടന്ന കാട്ടുപന്നി ആക്രണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കുപറ്റി. 25/03/21 ബുധനാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. മുറിഞ്ഞകല്‍ ആനക്കുളം ഗുരുദേവ ക്ഷേത്രമുറ്റത്ത് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കെ പുനലൂര്‍ മുവാറ്റുപുഴ റോഡ് കുറുകെ കടന്നെത്തിയ...
Read full story