ജനവാസമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു : കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കുന്നതിൽ സർക്കാർ പരാജയം
പാലോട്: മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. . രാത്രികാലങ്ങളില്‍ ഇവയെ പേടിച്ച് പുറത്തിറങ്ങാൻവയ്യാത്ത സ്ഥിതിയായി. ജനവാസമേഖലയില്‍ വന്യജീവികളെത്തിയതോടെ സമീപവാസികള്‍ ദുരിതത്തിലായി. കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കാൻ വനംവകുപ്പ് നടപ്പാക്കിയ സുരക്ഷാ നടപടികള്‍ പാളി. കരടിയും കാട്ടുപന്നികളും കാട്ടാനയും കാട്ടുപോത്തും കൂട്ടത്തോടെ കാടിറങ്ങി …
ജനവാസമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു : കൃഷിക്കും മനുഷ്യർക്കും സംരക്ഷണം നല്‍കുന്നതിൽ സർക്കാർ പരാജയം Read More