വന്യമൃഗങ്ങളുടെ ആക്രമണം ; കഴിഞ്ഞ വർഷം മരിച്ചത് 67 പേർ

കൊച്ചി : വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ വർഷം 67 പേർ മരണപ്പെട്ടതായി വനം വകുപ്പിന്റെ വ്യക്തത. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ മറുപടിയായി ലഭിച്ച വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ അവലോഹന യോഗത്തിലെ റിപ്പോർട്ടിലാണ് ഇക്കാര്യം …

വന്യമൃഗങ്ങളുടെ ആക്രമണം ; കഴിഞ്ഞ വർഷം മരിച്ചത് 67 പേർ Read More

വന്യജീവി ആക്രമണം ; കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി : ജോസ് കെ മാണി

പത്തനംതിട്ട |ജനവാസ മേഖലകളില്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ കൊലപ്പെടുത്തിയാല്‍ അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക …

വന്യജീവി ആക്രമണം ; കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി : ജോസ് കെ മാണി Read More

വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സർക്കാർ നിഷ്ക്രിയം : കെ.സി.വേണുഗോപാല്‍

ഡല്‍ഹി: കേരളത്തില്‍ ഓരോ ദിവസവും വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി കെ.സി.വേണുഗോപാല്‍. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സർക്കാർ നിഷ്ക്രിയമാണ്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന മനോഭാവമാണു കേന്ദ്രസർക്കാരിന്. സംസ്ഥാനസർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണം കഴിഞ്ഞ പാർലമെന്‍റ് സമ്മേളനത്തില്‍ …

വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സർക്കാർ നിഷ്ക്രിയം : കെ.സി.വേണുഗോപാല്‍ Read More

നിയന്ത്രിത നായാട്ട് വേണമെന്നും അതിന് കേന്ദ്രനിയമം മാറ്റണമെന്നും മുഖ്യമന്ത്രി

കോട്ടയം: ജനവാസമേഖലയിൽ നിയന്ത്രിത നായാട്ടിന് നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ. ജീവനും സ്വത്തിനും കൃഷിക്കും നാശമുണ്ടാക്കുന്ന വന്യജീവികളെ നാട്ടിൽവെച്ച് കൊല്ലുന്നതിന് നിയമപരിരക്ഷ നൽകുകയാണ് ലക്ഷ്യം. നിയന്ത്രിത നായാട്ട് വേണമെന്നും അതിന് കേന്ദ്രനിയമം മാറ്റണമെന്നും മുഖ്യമന്ത്രിതന്നെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം …

നിയന്ത്രിത നായാട്ട് വേണമെന്നും അതിന് കേന്ദ്രനിയമം മാറ്റണമെന്നും മുഖ്യമന്ത്രി Read More

വന്യമൃഗങ്ങളെ കാട്ടിനുള്ളില്‍ തന്നെനിലനിര്‍ത്തുന്നതിനാവശ്യമായ ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണം : കോന്നി പ്രകൃതി സംരക്ഷണ സമിതി

പത്തനംതിട്ട | വന്യമൃഗങ്ങളെ കാട്ടിനുള്ളില്‍ തന്നെ നിലനിര്‍ത്തുന്നതിനാവശ്യമായ ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതില്‍ കേരളം പൂര്‍ണ പരാജയമാണെന്ന് കോന്നി പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് സലിന്‍ വയലത്തല പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കൊണ്ട് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ വനത്തെയും വന്യജീവികളേയും …

വന്യമൃഗങ്ങളെ കാട്ടിനുള്ളില്‍ തന്നെനിലനിര്‍ത്തുന്നതിനാവശ്യമായ ശാസ്ത്രീയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണം : കോന്നി പ്രകൃതി സംരക്ഷണ സമിതി Read More

വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അമിക്കസ് ക്യൂറി

കൊച്ചി | വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അമിക്കസ് ക്യൂറി .കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും 10 ലക്ഷം രൂപ വീതം നല്‍കാന്‍ വ്യവസ്ഥയുണ്ട് .സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം …

വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അമിക്കസ് ക്യൂറി Read More

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യർ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമർശിക്കുന്നത് ഭൂഷണമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ

കണ്ണൂർ :വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാൻ തടസമായിരിക്കുന്നത് കേന്ദ്ര നിയമമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറത്ത് കാണുന്ന മൂർഖൻ പാമ്പിനെ പോലും തല്ലിക്കൊല്ലാൻ അനുവാദമില്ല. വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ലെന്ന് കേന്ദ്ര നിയമം …

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യർ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമർശിക്കുന്നത് ഭൂഷണമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ Read More

വന്യജീവികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചാല്‍ കൊന്ന് നിയന്ത്രിക്കണം : സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്

തൊടുപുഴ: വന്യജീവി ആക്രമണം തടയാൻ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. വന്യജീവികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ ചെയ്യാറുളളതുപോലെ ഇവിടെയും കൊന്ന് നിയന്ത്രിക്കാനുളള .നിയമം വരണമെന്നും സി.വി.വർഗീസ് പറഞ്ഞു. വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് …

വന്യജീവികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചാല്‍ കൊന്ന് നിയന്ത്രിക്കണം : സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് Read More

മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണം : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം : മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിന് കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.വന്യമൃഗങ്ങളെ കൊല്ലുകയാണ് പരിഹാരം. വിദേശ രാജ്യങ്ങളില്‍ ആന, മുതല എന്നീ മൃഗങ്ങളെ വരെ ഇറച്ചിയാക്കി വില്‍ക്കുന്നുണ്ട്. കുടുംബാസൂത്രണം മനുഷ്യരില്‍ …

മനുഷ്യര്‍ക്ക് ശല്യമാകുന്ന വന്യജീവികളെ കൊല്ലണം : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ Read More

വന്യജീവി ആക്രമണം : .തോട്ടം തൊഴിലാളികള്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തും

. കൊല്ലം: തോട്ടം തൊഴിലാളികളെ വന്യജീവി ആക്രമണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് ആശ്യപ്പെട്ട് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷന്റെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹനും ജനറല്‍ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ എക്‌സ് എം.എല്‍.എയും …

വന്യജീവി ആക്രമണം : .തോട്ടം തൊഴിലാളികള്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തും Read More