അര്‍ജുന്‍ ആയങ്കിയുടെ കുരുക്ക് മുറുകുന്നു. ഭാര്യയും തളളിപ്പറഞ്ഞു
കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവുകള്‍ കൈവശമുണ്ടെന്ന് കസറ്റംസ് കോടതിയില്‍ വ്യക്തമാക്കി. ഭാര്യ അമല ഉള്‍പ്പെടയുളളവര്‍ നല്‍കിയ മൊഴിയും അര്‍ജുന് എതിരാണെന്നും ആഡംബര ജീവിതത്തിന് ഉപയോഗിച്ചത് അനധികൃതമായി സമ്പാദിച്ച പണമാണെന്നും കസറ്റംസ് കോടതിയില്‍ വ്യക്തമാക്കി. ടിപി വധക്കേസ് …
അര്‍ജുന്‍ ആയങ്കിയുടെ കുരുക്ക് മുറുകുന്നു. ഭാര്യയും തളളിപ്പറഞ്ഞു Read More