ആഗോളതലത്തില്‍ തുടര്‍ച്ചയായ നാലാം ആഴ്ചയും കൊവിഡ് കുറഞ്ഞു

ജനീവ: ആഗോളതലത്തില്‍ കൊവിഡ് അണുബാധ തുടര്‍ച്ചയായ നാലാം ആഴ്ചയും കുറഞ്ഞുവെന്ന് ലോകാരോഗ്യസംഘടന. മരണങ്ങളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും കുറഞ്ഞുവെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.പൊതുജനാരോഗ്യ നടപടികള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുന്ന രാജ്യങ്ങളാണ് ഈ ഇടിവിന് കാരണം. അണുബാധകള്‍ കുറയുന്നത് പ്രോത്സാഹജനകമാണെന്നും …

ആഗോളതലത്തില്‍ തുടര്‍ച്ചയായ നാലാം ആഴ്ചയും കൊവിഡ് കുറഞ്ഞു Read More

വാക്‌സിന്‍ സ്വന്തം പൗരന്മാര്‍ക്ക് മാത്രം: ഇത് വാക്‌സിന്‍ മൈത്രിയല്ല, ദേശീയതയെന്ന് ലോകാരോഗ്യ സംഘടന

ദാവോസ്: സ്വന്തം പൗരന്മാര്‍ക്ക് മാത്രമായി വാക്സിന്‍ തയ്യാറാക്കുകയെന്ന വാക്സിന്‍ ദേശീയത കൊവിഡ് മഹാമാരി നീണ്ടുനില്‍ക്കാന്‍ കാരണമാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇത് കൊവിഡ് 19 മഹാമാരി നീളാന്‍ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ …

വാക്‌സിന്‍ സ്വന്തം പൗരന്മാര്‍ക്ക് മാത്രം: ഇത് വാക്‌സിന്‍ മൈത്രിയല്ല, ദേശീയതയെന്ന് ലോകാരോഗ്യ സംഘടന Read More

95 ശതമാനം കൊവിഡ് വാക്‌സിനും പത്ത് രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വാക്‌സിന്‍ ഡോസുകളില്‍ 95 ശതമാനവും പത്ത് രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ ഓഫീസ് മേധാവി ഡോ. ഹാന്‍സ് ക്ലൂഗ് പറഞ്ഞു. യുഎസ്, ചൈന, യുകെ, ഇസ്രായേല്‍, യുഎഇ, ഇറ്റലി, റഷ്യ, ജര്‍മ്മനി, സ്‌പെയിന്‍, കാനഡ എന്നിവയാണ് ആ …

95 ശതമാനം കൊവിഡ് വാക്‌സിനും പത്ത് രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടന Read More

ഭയപ്പെടുത്തുന്ന സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന, പ്രസ്താവന ജനിതകമാറ്റം വന്ന കൊറോണാ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ

കോപ്പൻഹേഗൻ: ഭയപ്പെടുത്തുന്ന സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന. ജനിതകമാറ്റം വന്ന കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഘടകമാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയത്. അപകടകരമായ സാഹചര്യത്തെ നേരിടാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് യൂറോപ്പിലെ ഡബ്ല്യു എച്ച് ഒ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. …

ഭയപ്പെടുത്തുന്ന സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന, പ്രസ്താവന ജനിതകമാറ്റം വന്ന കൊറോണാ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ Read More

അടിയന്തര ഘട്ടത്തില്‍ ഫൈസര്‍ വാക്‌സിൻ ഉപയോഗിക്കാം, ലോകാരോഗ്യ സംഘടന അനുമതി നൽകി

ജനീവ: അടിയന്തര ഘട്ടത്തില്‍ ഫൈസര്‍ വാക്‌സിൻ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അനുമതി നൽകി. സംഘടന അനുമതി നല്‍കുന്ന ആദ്യത്തെ വാക്‌സിനാണ് ഫൈസറിന്റേത്. വാക്‌സിന്റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്‌സിന് സംഘടന അടിയന്തരമായി സാധുത നല്‍കിയത്‌. …

അടിയന്തര ഘട്ടത്തില്‍ ഫൈസര്‍ വാക്‌സിൻ ഉപയോഗിക്കാം, ലോകാരോഗ്യ സംഘടന അനുമതി നൽകി Read More

കോവിഡ് കാലത്ത് വ്യായാമം നിര്‍ബന്ധം: ലോകാരോഗ്യ സംഘടന

ജനീവ: മുതിര്‍ന്ന വ്യക്തികള്‍ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യേണ്ടത് കോവിഡ് -19 കാലഘട്ടത്തിലെ ശാരീരിക-മാനസികാരോഗ്യത്തിന് ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ശരാശരി ഒരു മണിക്കൂര്‍ ശാരീരിക വ്യായാമവും വേണം. അവരുടെ ഇലക്ട്രോണിക് സ്‌ക്രീനുകള്‍ക്ക് മുന്നിലെ സമയം പരിമിതപ്പെടുത്താനും ലോകാരോഗ്യ …

കോവിഡ് കാലത്ത് വ്യായാമം നിര്‍ബന്ധം: ലോകാരോഗ്യ സംഘടന Read More

യൂറോപ്പില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: 2021 ന്റെ തുടക്കത്തില്‍ യൂറോപ്പില്‍ കൊറോണ വൈറസിന്റെ മൂന്നാമത്തെ തരംഗമുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക കൊവിഡ് 19 പ്രതിനിധി ഡേവിഡ് നബാരോ. കൊറോണ വൈറസ് അണുബാധയുടെ ആദ്യ തരംഗത്തിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ യൂറോപ്പ് പരാജയപ്പെട്ടുവെന്നും ഇത് രണ്ടാമത്തെ …

യൂറോപ്പില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന Read More

ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരാന്‍ അമേരിക്ക

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരാന്‍ അമേരിക്ക. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചത്. ചൈനയില്‍ കോവിഡ് 19 വ്യാപിക്കുന്ന ഘട്ടത്തില്‍ ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഏപ്രില്‍ മാസത്തിലാണ് ലോകാരോഗ്യ സംഘടനയില്‍നിന്ന് അമേരിക്ക …

ലോകാരോഗ്യ സംഘടനയില്‍ വീണ്ടും ചേരാന്‍ അമേരിക്ക Read More

വാക്സിൻ കൊണ്ടു മാത്രം കോവിഡ് തുടച്ചു നീക്കപ്പെടില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: വാക്സിൻ കൊണ്ട് മാത്രം കൊവിഡിന്റെ പൂർണ പരിഹാരം സാധ്യമാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഞായറാഴ്ച (15/11/2020 ) അഭിപ്രായപ്പെട്ടു. “ നാം ഇന്ന് സ്വീകരിക്കുന്ന വിവിധങ്ങളായ കോവിഡ് പ്രതിരോധ മാർഗങ്ങളെ സഹായിക്കുന്ന ഒന്നു മാത്രമാകും …

വാക്സിൻ കൊണ്ടു മാത്രം കോവിഡ് തുടച്ചു നീക്കപ്പെടില്ലെന്ന് ലോകാരോഗ്യ സംഘടന Read More

ഒരു ദിവസം 6,57,312 കോവിഡ് കേസുകള്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ദശലക്ഷത്തിലേക്ക് കടന്നു

ന്യൂയോര്‍ക്ക്: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ദശലക്ഷത്തിലേക്ക് കടന്നു. ശനിയാഴ്ച(14/11/2020) മാത്രം റിപ്പോര്‍ട്ട് ചെയ്തത് ആറര ലക്ഷത്തിലധികം കേസാണ്.പുതിയ കേസുകളില്‍ ഭൂരിഭാഗവും യൂറോപ്പിലും അമേരിക്കയിലുമാണ്. 2.85 ലക്ഷത്തിലധികവും യൂറോപ്പിലും അമേരിക്കയില്‍ 2.69 ലക്ഷത്തിലധികം കേസുമാണുണ്ടായത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തിറക്കിയ …

ഒരു ദിവസം 6,57,312 കോവിഡ് കേസുകള്‍: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ദശലക്ഷത്തിലേക്ക് കടന്നു Read More