ഹിമാചലില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാവും?
ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് പവന് ഖേര. തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. പ്രതീക്ഷിച്ച വിജയം തന്നെയാണ് സംസ്ഥാനത്തുണ്ടായതെന്നും പവന് ഖേര പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന്, …
ഹിമാചലില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാവും? Read More