കൊവിഡിന്റെ ഉറവിടം: ലോകാരോഗ്യ സംഘടനയുടെ സമഗ്ര അന്വേഷണത്തെ പിന്തുണച്ച് ഇന്ത്യ
ന്യൂഡല്‍ഹി: കൊവിഡ്- 19 ന്റെ ഉറവിടത്തെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സമഗ്ര അന്വേഷണത്തെ പിന്തുണച്ച് ഇന്ത്യ.കൊവിഡിന്റെ ഉറവിടം സംബന്ധിച്ച് 90 ദിവസത്തിനകം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടതിന്റെ പിന്നാലെയാണ് ഇന്ത്യ ലോകാരോഗ്യ സംഘടനയുടെ നടപടിയെ പിന്തുണച്ചിരിക്കുന്നത്. …
കൊവിഡിന്റെ ഉറവിടം: ലോകാരോഗ്യ സംഘടനയുടെ സമഗ്ര അന്വേഷണത്തെ പിന്തുണച്ച് ഇന്ത്യ Read More