ബൈക്ക് അപകടത്തില്‍ ഇന്ത്യന്‍ സൈനികന്‍ മരിച്ചു

സതാര| മഹാരാഷ്ട്രയിലെ സതാര ജില്ലയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ സൈനികന്‍ മരിച്ചു. പ്രമോദ് ജാദവാണ് മരിച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവധിക്ക് നാട്ടില്‍വന്നതാണ് ജാദവ്. എന്നാല്‍ കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജാദവ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. സ്ട്രക്ചറിൽ കുഞ്ഞിനൊപ്പം ഭാര്യ …

ബൈക്ക് അപകടത്തില്‍ ഇന്ത്യന്‍ സൈനികന്‍ മരിച്ചു Read More