ജോ ബൈഡന് വീണ് പരിക്കേറ്റു, അപകടം വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കുന്നതിനിടെ

വാഷിംഗ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ വളര്‍ത്തുനായയ്ക്കൊപ്പം നടക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റു. കാലിന് ചെറിയ പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കൂടുതല്‍ പരിശോധനകള്‍ നടത്തും. 2021 ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കും. അമേരിക്കയുടെ ചരിത്രത്തിലെ …

ജോ ബൈഡന് വീണ് പരിക്കേറ്റു, അപകടം വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കുന്നതിനിടെ Read More