കല്ലുമ്മക്കായ പറിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടയാള്‍ മരിച്ചു
കണ്ണൂര്‍: മുഴപ്പിലങ്ങാട് കല്ലുമ്മക്കായ പറിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടയാള്‍ മരിച്ചു.നിര്‍മ്മാണ തോഴിലാളി യൂണിയന്‍ മുഴപ്പിലങ്ങാട് വില്ലേജ് പ്രസിഡന്റാണ് മരണപ്പെട്ടത്. മത്സ്യതൊഴിലാളികള്‍ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. സിപിഐ(എം) മഠംബ്രാഞ്ച് മുന്‍ സെക്രട്ടറി, മുഴപ്പിലങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍ പിടിഎ മുന്‍ പ്രസിഡന്‍റ് , യങ്ങ് …
കല്ലുമ്മക്കായ പറിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടയാള്‍ മരിച്ചു Read More