ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള : പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്

പാ​​​ല​​​ക്കാ​​​ട്: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്. നേ​​​ര​​​ത്തേ എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നു​​​പ​​​റ​​​ഞ്ഞ സ​​​തീ​​​ശ​​​ൻ ഇ​​​പ്പോ​​​ൾ മ​​​ല​​​ക്കം​​​മ​​​റി​​​ഞ്ഞു​​​വെ​​​ന്നു മ​​​ന്ത്രി രാ​​​ജേ​​​ഷ് പ​​​രി​​​ഹ​​​സി​​​ച്ചു. അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​നെ ചോ​​​ദ്യം​​​ചെ​​​യ്യു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന് ഇ​​​ര​​​ട്ട​​​ത്താ​​​പ്പെന്ന് …

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള : പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നെ​​​തി​​​രേ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് Read More