നാ​ഗ്പൂരിൽ ക്രൈസ്തവ പുരോഹിതനെയും ഭാര്യയെയും ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

നാഗ്പൂര്‍ | മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി ക്രൈസ്തവ പുരോഹിതനെയും ഭാര്യയെയും ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാഷ്ട്ര പോലീസിന്റെ നടപടി അത്യന്തം അസ്വസ്ഥതയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുമ്പ് ജബല്‍പൂരില്‍ ഉണ്ടായതുപോലെ, ന്യൂനപക്ഷങ്ങളെ …

നാ​ഗ്പൂരിൽ ക്രൈസ്തവ പുരോഹിതനെയും ഭാര്യയെയും ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

യാത്രക്കിടയിൽ കെ എസ് ആർ ടി സി ബസിനു തീപിടിച്ചു : യാത്രക്കാർ സുരക്ഷിതർ

കോട്ടയം| മണിമല ചെറുവള്ളി കുന്നത്തുപുഴയിലെ ആറാട്ട് കടവിന് സമീപം യാത്രക്കിടയിൽ കെ എസ് ആർ ടി സി ബസിനു തീപിടിച്ചു. ബുധനാഴ്ച ഡിസംബർ 31 പുലർച്ചെ നാലു മണിക്കാണ് സംഭവം. മലപ്പുറത്ത് നിന്നും ഗവിക്ക് പോയ ഉല്ലാസയാത്ര ബസ്സിനാണ് തീ പിടിച്ചത്. …

യാത്രക്കിടയിൽ കെ എസ് ആർ ടി സി ബസിനു തീപിടിച്ചു : യാത്രക്കാർ സുരക്ഷിതർ Read More

ബം​​ഗ​ളൂ​രുവിൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു

ബം​​ഗ​ളൂ​രു: വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീസ​യ​ച്ച​തി​ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു. ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ബാ​ല​മു​രു​ഗ​നാ​ണ് (40) ഭാ​ര്യ ഭു​വ​നേ​ശ്വ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഭാര്യയെ നി​റ​യൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തിയ ​ശേ​ഷം, ഇ​യാ​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ഒ​രാ​ഴ്ച …

ബം​​ഗ​ളൂ​രുവിൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു Read More

ബെെക്ക് തള്ളിമാറ്റുന്നതിനിടെ താഴ്ചയിലേക്ക് വീണുപോയ വ്യാപാരിക്ക് ദാരുണാന്ത്യം

മൂന്നാർ(ഇടുക്കി): കാർ പാർക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാൽവഴുതി താഴ്ചയിലേക്ക് വീണ് വ്യാപാരി മരിച്ചു.മൂന്നാർ ടൗണിലെ ഒപിജി ബേക്കറി ഉടമ, മൂന്നാർ ടൗൺ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒളാട്ടുപുറത്ത് ആന്റണി ജോർജ് (49) ആണ് മരിച്ചത്. ഡസംബർ 4 വ്യാഴാഴ്ച അർധരാത്രിയോടെയാണ് …

ബെെക്ക് തള്ളിമാറ്റുന്നതിനിടെ താഴ്ചയിലേക്ക് വീണുപോയ വ്യാപാരിക്ക് ദാരുണാന്ത്യം Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തറുത്ത് ജീവനൊടുക്കി

കണ്ണൂര്‍|കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി, വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ കഴുത്തറുത്ത് ജീവനൊടുക്കി. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയാണ് ജിൻസൺ. ഡിസംബർ 1 ന് രാത്രി ഉറങ്ങാന്‍ കിടന്ന ജില്‍സണ്‍ പുതപ്പിട്ട് മൂടിയ ശേഷം കഴുത്തില്‍ …

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി കഴുത്തറുത്ത് ജീവനൊടുക്കി Read More

വടകര ഡിവൈ എസ് പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് | കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു എന്ന ആരോപണ വിധേയനായ വടകര ഡിവൈ എസ് പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു. വടക്കഞ്ചേരി സി ഐ ആയിരുന്നപ്പോള്‍ ഒരു കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചു എന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സി …

വടകര ഡിവൈ എസ് പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു Read More

കോഴിക്കോട് രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു

കോഴിക്കോട് | രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. നവംബർ 19 രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. നല്ലളം സ്വദേശി റമീസ് റഹ്മാന്‍, ബസാര്‍ സ്വദേശി റഹീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമി അക്ബര്‍ ഓടിരക്ഷപ്പെട്ടു. പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. റഹീസിന്റെ വയറിനും …

കോഴിക്കോട് രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു Read More

സ്വർണപ്പാളി വിഷയത്തിൽ വിമർശനവുമായി ദേവസ്വംവകുപ്പ് മുൻമന്ത്രി ജി. സുധാകരൻ

– ആലപ്പുഴ: ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ വിമർശനവുമായി ദേവസ്വംവകുപ്പ് മുൻമന്ത്രി ജി. സുധാകരൻ. താൻ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ഒരു സ്വർണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. താൻ മന്ത്രിയായിരുന്നപ്പോൾ ഒരു ഏടാകൂടവും ഉണ്ടായിട്ടില്ല. എല്ലാ അഴിമതിയും അവസാനിപ്പിച്ചതാണ്. എൻഎസ്എസ് പോലും പിന്തുണച്ചു. …

സ്വർണപ്പാളി വിഷയത്തിൽ വിമർശനവുമായി ദേവസ്വംവകുപ്പ് മുൻമന്ത്രി ജി. സുധാകരൻ Read More

ജിഎസ്ടി പരിഷ്‌കാരം കാരണം രണ്ടുലക്ഷം കോടിയോളം രൂപ ജനങ്ങളുടെ കൈയിലുണ്ടാകും – നിര്‍മലാ സീതാരാമന്‍

മധുര: ജിഎസ്ടി പരിഷ്‌കാരം സെപ്തംബർ 22 തിങ്കളാഴ്ച നിലവില്‍വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തുമെന്നും ഇത് ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സെപ്തംബർ 19 വെള്ളിയാഴ്ച പറഞ്ഞു. തമിഴ്നാട് ഫുഡ് ആന്‍ഡ് ഗ്രയിന്‍സ് അസോസിയേഷന്റെ …

ജിഎസ്ടി പരിഷ്‌കാരം കാരണം രണ്ടുലക്ഷം കോടിയോളം രൂപ ജനങ്ങളുടെ കൈയിലുണ്ടാകും – നിര്‍മലാ സീതാരാമന്‍ Read More

സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി

തിരുവനന്തപുരം : .രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആയി ചുമതലയേറ്റതിനുശേഷം പാര്‍ട്ടിയുടെ പ്രതിമാസ ചെലവ് രണ്ടേകാല്‍ കോടിയായതായി വിവരം. മുന്‍ പ്രസിഡന്റുമാരുടെ കാലത്ത് 35 ലക്ഷം രൂപയായിരുന്നു ചെലവ്. പണച്ചെലവ് നാലിരട്ടി കൂടിയെന്ന് കാണിച്ച് ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചിരിക്കുകയാണ്. …

സംസ്ഥാന ബിജെപിയില്‍ ധൂര്‍ത്തെന്ന് പരാതി Read More