വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ഇസ്രായേലി കമ്പനി ശ്രമംനടത്തിയതായി വെളിപ്പെടുത്തൽ

കാലിഫോര്‍ണിയ: അന്താരാഷ്ട്ര തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉൾപ്പടെ നൂറോളം പേരുടെ വാട്സാപ്പ് അക്കൗണ്ടുകളില്‍നിന്ന് വിവരം ചോര്‍ത്താനുള്ള ശ്രമം നടന്നതായി വെളിപ്പെടുത്തൽ , ഇസ്രായേലി സ്പൈവെയര്‍ കമ്പനിയായ പാരഗണ്‍ സൊലൂഷന്‍സ് ആണ് ഇതിനുളള ശ്രമം നടത്തിയതെന്നാണ് വെളിപിപെടുത്തിയിട്ടുളളത്..വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. ഹാക്കിങ് …

വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ഇസ്രായേലി കമ്പനി ശ്രമംനടത്തിയതായി വെളിപ്പെടുത്തൽ Read More

വാട്ട്‌സ്‌ആപ്പ് പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: രാജ്യത്ത് വാട്ട്‌സ്‌ആപ്പിന്റെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി സോഫ്‌റ്റ്‌വെയർ എൻജിനിയർ സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി.അനവസരത്തിലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷും അരവിന്ദ് കുമാറും അടങ്ങിയ ബെഞ്ചിന്റെ നടപടി. കേരളാഹൈക്കോടതിയും തള്ളിയിരുന്നു. ഹർജിക്കാരന്റെ ആവശ്യം …

വാട്ട്‌സ്‌ആപ്പ് പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി തള്ളി സുപ്രീംകോടതി Read More

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി: പരാതി നല്‍കാൻ വാട്സ് ആപ്പ് നമ്പർ സജ്ജമാകുന്നു.

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ബോധപൂർവം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങള്‍ക്ക് പരാതി നല്‍കാൻ 15 ദിവസത്തിനുള്ളില്‍ വാട്സ് ആപ്പ് നമ്പർ സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ്. ഈ നമ്പർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. ഓരോ സീറ്റിലും …

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി: പരാതി നല്‍കാൻ വാട്സ് ആപ്പ് നമ്പർ സജ്ജമാകുന്നു. Read More

ഈ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല ഒരുമാസം കഴിഞ്ഞാല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല .

പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ വൈകാതെ തന്നെ വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല. ഒക്ടോബര്‍ 24ന് ശേഷം പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് മെറ്റ അറിയിച്ചു. നിലവില്‍ 4.1നും അതിന് ശേഷവുമുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളെ വാട്‌സ്്ആപ്പ് …

ഈ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല ഒരുമാസം കഴിഞ്ഞാല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല . Read More

കുട്ടികളുടെ സെക്‌സ് വീഡിയോയും ചിത്രങ്ങളും കൈമാറുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കണ്ടെത്തി അറിയിച്ചത് യൂനിസെഫ്; പൊലീസിന്റേതടക്കം സൈബര്‍ സംവിധാനങ്ങള്‍ ഇതില്‍ പരാജയപ്പെട്ടു

തിരുവനന്തപുരം: എടപ്പാള്‍ കേന്ദ്രമാക്കി കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുവാനും കൈമാറുവാനുമായി രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരം കേരളത്തിലെ അധികൃതരെ അറിയിച്ചത് ഐക്യരാഷ്ട്രസഭയുടെ സബ്‌സിഡിയറി ഏജന്‍സിയും കുട്ടികളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം കൈകാര്യം ചെയ്യുന്ന യൂണിസെഫ് ആയിരുന്നു. നാളുകളായി …

കുട്ടികളുടെ സെക്‌സ് വീഡിയോയും ചിത്രങ്ങളും കൈമാറുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കണ്ടെത്തി അറിയിച്ചത് യൂനിസെഫ്; പൊലീസിന്റേതടക്കം സൈബര്‍ സംവിധാനങ്ങള്‍ ഇതില്‍ പരാജയപ്പെട്ടു Read More

പ്രവാസികളെ തട്ടിപ്പിന് ഇരയാക്കാൻ ലക്ഷ്യമിട്ട് വ്യാജ വെബ്സൈറ്റുകൾ വഴി വിവരശേഖരണം നടത്തുന്നു

തിരുവനന്തപുരം: ഇന്ത്യയിലേക്ക് മടങ്ങി വരാൻ താൽപര്യമുള്ളവരും പേര് രജിസ്റ്റർ ചെയ്തതും ആയ പ്രവാസികളെ തട്ടിപ്പിന് ഇരയാക്കാൻ ലക്ഷ്യമിട്ടു വ്യാജ വെബ്സൈറ്റുകൾ വഴി വിവരശേഖരണം നടത്തുന്ന സംഘങ്ങൾ സജീവം. വാട്സ്ആപ്പ് സന്ദേശങ്ങളായാണ് ഇവ വ്യാപിക്കുന്നത്. വിമാന ടിക്കറ്റ് സംബന്ധിച്ച് ബുക്കിങ്ങിനും മടക്കയാത്രയുടെ രജിസ്ട്രേഷന് …

പ്രവാസികളെ തട്ടിപ്പിന് ഇരയാക്കാൻ ലക്ഷ്യമിട്ട് വ്യാജ വെബ്സൈറ്റുകൾ വഴി വിവരശേഖരണം നടത്തുന്നു Read More