മാലിന്യം വലിച്ചെറിയൽ : വാട്ട്‌സാപ്പ് നമ്പറിലൂടെ ലഭിച്ച പരാതികള്‍ വഴി ഒരു വര്‍ഷത്തിനിടെ പിഴചുമത്തിയത് 61,47,550 രൂപ

തിരുവനന്തപുരം | മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സിംഗിള്‍ വാട്ട്‌സാപ്പ് നമ്പറി(9446700800)ലൂടെ ലഭിച്ച പരാതികള്‍ വഴി ഒരു വര്‍ഷത്തിനിടെ 61,47,550 രൂപ പിഴചുമത്തി. കൃത്യമായ തെളിവുകളോടെ വിവരം നല്‍കിയ ആളുകള്‍ക്ക് 1,29,750 രൂപ …

മാലിന്യം വലിച്ചെറിയൽ : വാട്ട്‌സാപ്പ് നമ്പറിലൂടെ ലഭിച്ച പരാതികള്‍ വഴി ഒരു വര്‍ഷത്തിനിടെ പിഴചുമത്തിയത് 61,47,550 രൂപ Read More

വാട്‌സ്ആപ്പ്, ഇ മെയിൽ സന്ദേശങ്ങൾ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി | രണ്ട് കക്ഷികള്‍ തമ്മില്‍ വാട്‌സ്ആപ്പ്, ഇ മെയിലുകള്‍ എന്നിവയിലൂടെ നടത്തുന്ന തര്‍ക്കപരിഹാര കരാറുകള്‍ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ആര്‍ബിട്രേഷന്‍ ആക്ടിലെ സെക്ഷന്‍ 7 (4) (ബി) അനുസരിച്ച് കക്ഷികള്‍ക്കിടയില്‍ പരസ്പരം ഒപ്പുവെച്ച കരാര്‍ തന്നെ വേണ്ടതില്ല. …

വാട്‌സ്ആപ്പ്, ഇ മെയിൽ സന്ദേശങ്ങൾ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി Read More

പെര്‍പ്ലെക്‌സിറ്റി എഐ ചാറ്റ്‌ബോട്ട് ഇനി വാട്‌സാപ്പിലും

ചാറ്റ് ജിപിടിക്കും മെറ്റയ്ക്കും പകരം മറ്റൊരു ചാറ്റ് ബോട്ട്; പെര്‍പ്ലെക്‌സിറ്റി എഐഇനി വാട്‌സാപ്പിലും. പെര്‍പ്ലെക്‌സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സാപ്പ് വഴി പെര്‍പ്ലെക്‌സിറ്റി ഉപയോഗിക്കാന്‍ ഇഷ്ടമാണോ എന്ന് അരവിന്ദ് ദിവസങ്ങള്‍ക്ക് മുമ്പ് ഉപഭോക്താക്കളോട് …

പെര്‍പ്ലെക്‌സിറ്റി എഐ ചാറ്റ്‌ബോട്ട് ഇനി വാട്‌സാപ്പിലും Read More

വാട്ട്‌സ്‌ആപ്പിന്റെ നിരോധനം നീക്കാനും ഗൂഗിള്‍ പ്ലേയ്‌ക്ക് അനുമതി നല്‍കാനും തീരുമാനിച്ച് ഇറാന്‍

ടെഹ്‌റാൻ: പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, ഇപ്പോള്‍ സിറിയ….ഇറാന്റെ ഭീകരവാദശൃംഖലകള്‍ മുഴുവന്‍ തകര്‍ന്നതോടെ ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ്‌ക്ക് ബോധമുദിച്ചു.: അതോടെ അദ്ദേഹം സ്ത്രീകളെ പൂക്കളോട് ഉപമിച്ചു. ഇതിനു പന്നാലെ വാട്ട്‌സ്‌ആപ്പിന്റെ നിരോധനം നീക്കാനും ഗൂഗിള്‍ പ്ലേയ്‌ക്ക് അനുമതി നല്‍കാനും …

വാട്ട്‌സ്‌ആപ്പിന്റെ നിരോധനം നീക്കാനും ഗൂഗിള്‍ പ്ലേയ്‌ക്ക് അനുമതി നല്‍കാനും തീരുമാനിച്ച് ഇറാന്‍ Read More