മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു.
വെസ്റ്റ് വെര്‍ജിനിയ: പാര്‍ക്കിങ് പരാതി അന്വേഷിക്കുന്നതിനിടെ മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. വെസ്റ്റ് വെര്‍ജിനിയ പൊലീസ് ഉദ്യോഗസ്ഥയായ കേസി ജോണ്സണ്(28) ആണ് മരിച്ചത്. ഇക്കാര്യം സിറ്റി ഓഫ് ചാള്‍സ്റ്റണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചു.ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് …
മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. Read More