നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2021 ജനുവരി 23 ന് നടക്കുന്ന ‘പരാക്രം ദിവസ്’ ആഘോഷങ്ങളെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൊൽക്കത്ത സന്ദർശിക്കും. 1.06 ലക്ഷം പട്ടയങ്ങൾ /...
Read full story
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും. ജനുവരി 20 മുതല്‍ 22 വരെയുളള ദിവസങ്ങളില്‍ അദ്ദേഹം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും...
Read full story
കൊല്‍ക്കത്ത: തൃണമൂല്‍ വിമത നേതാവും മുന്‍മന്ത്രിയുമായ സുവേന്ദു അധികാരി ഉള്‍പ്പെടെ 10 തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.ഒരു സിപിഎം അംഗവും ബിജെപിയിലെത്തിയിട്ടുണ്ട്. അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മിഡ്‌നാപുരില്‍ സംഘടിപ്പിച്ച...
Read full story
സിലിഗുരി: മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ഭാരതീയ ജനത യുവ മോര്‍ച്ച (ബിജെവൈഎം) നടത്തിയ സമരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി ബിജെപി. പ്രതിഷേധം തടയാന്‍ 7/12/2020 തിങ്കളാഴ്ച പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും...
Read full story
ന്യൂ ഡൽഹി: രാജ്യത്തെ ആകെ രോഗബാധിതരുടെ 4.89% ആണ് നിലവില്‍ ചികിത്സയിലുള്ളത് (4,55,555). നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനത്തോളവും(69.59 % ) മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, പശ്ചിമ ബംഗാള്‍,...
Read full story
ന്യൂ ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് - 19 സ്ഥിരീകരിച്ചത്. ഇതില്‍ 60.72 ശതമാനവും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്  എന്നീ  ആറ് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍...
Read full story
റിപ്പോര്‍ട്ട്

49 ശതമാനം സ്ത്രീ വോട്ടര്‍മാരുമായി പശ്ചിമബംഗാള്‍

By ന്യൂസ് ഡെസ്ക് November 20, 2020
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പ്രകാരം പശ്ചിമ ബംഗാളില്‍ ഏകദേശം 3.51 കോടി വനിതാ വോട്ടര്‍മാര്‍. അതായത് മൊത്തം വോട്ടര്‍മാരില്‍ 49 ശതമാനം. വോട്ടര്‍ പട്ടിക പുനരവലോകനം പൂര്‍ത്തിയാകുമ്പോള്‍...
Read full story
ന്യൂഡൽഹി: ബിജെപി ബംഗാള്‍ ഘടകം അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹനത്തിനുനേരെ കല്ലേറ്. വ്യാഴാഴ്ച (12/11/2020) വടക്കന്‍ ബംഗാളിലെ സന്ദര്‍ശനത്തിനിടെയുണ്ടായ ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദിലീപ് ഘോഷിന് പരിക്കേറ്റില്ലെങ്കിലും മോട്ടോര്‍സൈക്കിളുകളില്‍ സഞ്ചരിച്ച നിരവധിപേര്‍ക്ക്...
Read full story
ന്യൂഡൽഹി: ഒടുവിൽ ബംഗാളിൽ കോൺഗ്രസ്സുമായി കൈകോർക്കാനൊരുങ്ങി സി പി എം. ചൊവ്വാഴ്ച ചേർന്ന പാർട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. 2016 ലെ തെരഞ്ഞെടുപ്പ് വേളയിൽ ബംഗാളിലെ കോൺഗ്രസ് ബന്ധത്തെ...
Read full story
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ കേശ്പൂരിലെ രാജര്‍ദംഗ ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായത്. വിവാദമായ കര്‍ഷക...
Read full story