ദക്ഷിണാഫ്രിക്ക ഇന്‍; ഇറ്റലി ഔട്ട്

-സ്വീഡന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ വെല്ലിങ്ടണ്‍: ഫിഫ വനിതാ ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ അവസാന നിമിഷത്തിലെ ഗോളില്‍ ഇറ്റലിയെ മറികടന്ന് ദക്ഷിണാഫ്രിക്ക പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തില്‍ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമായിരുന്നപ്പോള്‍ ഇറ്റലിക്ക് …

ദക്ഷിണാഫ്രിക്ക ഇന്‍; ഇറ്റലി ഔട്ട് Read More

ന്യൂസിലാന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ആറ് മരണം

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേരെ കണ്ടുകിട്ടിയിട്ടില്ല. വെല്ലിംഗ്ടണിലെ ലോഫേഴ്സ് ലോഡ്ജ് ഹോസ്റ്റലിലാണ് പ്രാദേശിക സമയം അര്‍ധരാത്രി തീപ്പിടിത്തമുണ്ടായത്. നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. കെട്ടിടത്തിന്റെ …

ന്യൂസിലാന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ആറ് മരണം Read More

അശ്വിന്‍ ഒന്നാമന്‍

ദുബായ്: ലോക ടെസ്റ്റ് ബൗളര്‍മാരുടെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലി (ഐ.സി.സി) ന്റെ പുതിയ റാങ്കിങ്ങില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ ഒന്നാമന്‍. ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണെ പിന്തള്ളിയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ മുന്നിലെത്തിയത്. 864 റേറ്റിങ് പോയിന്റാണ് അശ്വിനുള്ളത്. രണ്ടാം …

അശ്വിന്‍ ഒന്നാമന്‍ Read More

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം

വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം. വെല്ലിങ്ടണിലെ സ്‌കൈ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മുതലാണു മത്സരം. അന്തരീക്ഷം മേഘാവൃതമായിരിക്കുമെങ്കിലും മത്സരത്തിനിടെ മഴയുണ്ടാകില്ലെന്നാണു കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്ത്യയും ന്യൂസിലന്‍ഡും ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ തോറ്റു …

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം Read More

നാസയുടെ ക്യാപ്സ്റ്റോണ്‍ ദൗത്യം ചന്ദ്രനിലേക്ക് പുറപ്പെട്ടു

വെല്ലിങ്ടണ്‍: മനുഷ്യരെ ചന്ദ്രനിലിറക്കുന്നതിനു മുന്നോടിയായി നാസയുടെ ക്യാപ്സ്റ്റോണ്‍ ദൗത്യം ചന്ദ്രനിലേക്കു പുറപ്പെട്ടു. മനുഷ്യരെ ചന്ദ്രനിലിറക്കുന്നതു ലക്ഷ്യമിട്ടുള്ള ആര്‍ട്ടിമിസ് ദൗത്യത്തിനു ”വഴികാട്ടുക”യാണു ക്യാപ്സ്റ്റോണിന്റെ ലക്ഷ്യം. മൈക്രോവേവ് ഓവന്റെ വലിപ്പമുള്ള ക്യാപ്സ്റ്റോണിന് 22.67 കിലോഗ്രാമാണ് ഭാരം. ന്യൂസിലന്‍ഡിലെ മെഹിയ ഉപദ്വീപില്‍നിന്നായിരുന്നു വിക്ഷേപണം. ചന്ദ്രനിലേക്കുള്ള യാത്രപഥം …

നാസയുടെ ക്യാപ്സ്റ്റോണ്‍ ദൗത്യം ചന്ദ്രനിലേക്ക് പുറപ്പെട്ടു Read More

ഇന്ത്യക്കും ഇംഗ്ലണ്ടിനും നിര്‍ണായകം

വെല്ലിങ്ടണ്‍: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ അവസാന ലീഗ് മത്സരത്തില്‍ ന്യൂസിലന്‍ഡ് പാകിസ്താനെ 71 റണ്ണിനു തോല്‍പ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് 265 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.ഏഴു …

ഇന്ത്യക്കും ഇംഗ്ലണ്ടിനും നിര്‍ണായകം Read More

ഒമിക്രോണ്‍ വ്യാപനം: സ്വന്തം വിവാഹം റദ്ദാക്കി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത

വെല്ലിംഗ്ടണ്‍: ഒമിക്രോണ്‍ വ്യാപനം നിയന്ത്രണം കര്‍ശനമാക്കിയ ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ സ്വന്തം വിവാഹം റദ്ദാക്കി. പരിപാടികള്‍ക്ക് പൂര്‍ണമായും വാക്സിനെടുത്ത 100 പേര്‍ക്ക് മാത്രം അനുമതി അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് വിവാഹം റദ്ദാക്കിയ വിവരം അവര്‍ അറിയിച്ചത്.മഹാമാരി കാരണം …

ഒമിക്രോണ്‍ വ്യാപനം: സ്വന്തം വിവാഹം റദ്ദാക്കി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത Read More

കൊവിഡ്: ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക വിലക്കുമായി ന്യൂസിലാന്‍ഡ്

വെല്ലിങ്ടണ്‍: ഏപ്രില്‍ 11 മുതല്‍ 28 വരെ ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. ഇന്ത്യയില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു. ന്യൂസിലാന്റില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന വിദേശ …

കൊവിഡ്: ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക വിലക്കുമായി ന്യൂസിലാന്‍ഡ് Read More

ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യന്‍ വംശജന്‍

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യന്‍ വംശജന്‍. ഹിമാചല്‍ പ്രദേശിലെ ഹിമര്‍പുര്‍ വംശജനായ ഡോ ഗൗരവ് ശര്‍മയാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഹാമില്‍ടണ്‍ വെസ്റ്റില്‍ നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം വിജയിച്ചത്. ന്യൂസിലാന്‍ഡ് പാര്‍ലമെന്റിലേക്ക് …

ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യന്‍ വംശജന്‍ Read More

ദയാവധം നിയമവിധേയമാക്കാന്‍ ന്യൂസിലന്‍ഡ്

വെല്ലിങ്ടണ്‍:ദയാവധം നിയമവിധേയമാക്കാന്‍ ന്യൂസിലന്‍ഡ്.പുതിയ നിയമമായി പ്രാബല്യത്തില്‍ വരുന്ന എന്‍ഡ് ഓഫ് ലൈഫ് ചോയ്‌സ് ആക്റ്റ് 2019നെ പിന്തുണച്ച് 65.2% പേര്‍ വോട്ട് രേഖപ്പെടുത്തിയതോടെയാണിത്.ആറ് മാസത്തില്‍ താഴെ മാത്രം ജീവിക്കാന്‍ സാധ്യതയുള്ള അര്‍ബുദ രോഗികള്‍ക്ക് രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരമുണ്ടെങ്കില്‍ അസിസ്റ്റഡ് ഡൈയിംഗ് തിരഞ്ഞെടുക്കാനുള്ള …

ദയാവധം നിയമവിധേയമാക്കാന്‍ ന്യൂസിലന്‍ഡ് Read More