കോഴിക്കോട്: ജയില്‍ ദിനാഘോഷ പരിപാടികള്‍ തുടങ്ങി
കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിലെ ജയില്‍ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം. ജയിൽ ക്ഷേമ ദിനാഘോഷ പരിപാടികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജയിലുകളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലേതിന് സമാനമായ …
കോഴിക്കോട്: ജയില്‍ ദിനാഘോഷ പരിപാടികള്‍ തുടങ്ങി Read More